ഒറ്റത്തവണ ചാർജ് ചെയ്താൽ 1000 കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി ഗോഷൻ ഹൈടെക്. ആകെ 20 ലക്ഷം കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ലിഥിയം അയണ്‍, മാംഗനീസ്, ഫോസ്ഫേറ്റ് (എൽഎംഎഫ്‌പി)ബാറ്ററിയാണ് വികസിപ്പിച്ചത്. 2024ൽ വ്യാവസായിക അടിസ്ഥാനത്തിൽ […]