കൊച്ചി : കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയില്‍ പ്രതികരണവുമായി കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍. കരുവന്നൂര്‍ ബാങ്ക് വിഷയം ഇതുവരെ കേരള ബാങ്കിന്റെ മുമ്പില്‍ വന്നിട്ടില്ലെന്നും പാര്‍ട്ടിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ […]