കേരളത്തില്‍ സ്വര്‍ണവില മാറ്റമാല്ലാതെ തുടരുന്നു. പവന് 46080 രൂപയാണ് വില. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ വീണ്ടും സ്വര്‍ണത്തിന് വില വര്‍ധിക്കും. ഈ മാസം ഫെബ്രുവരി 2നാണ് ഏറ്റവും […]