കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 120 കുറഞ്ഞ് 45,880 രൂപയിലും ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,610 രൂപയിലുമെത്തി. നാലു ദിവസങ്ങളിലായി 400 രൂപയുടെ ഇടിവാണ് പവന് ഉണ്ടായിരിക്കുന്നത്. […]