Kerala Mirror

September 21, 2024

സ്വർണ വില വീണ്ടും സർവകാല റെക്കോഡില്‍

കൊച്ചി: സ്വർണ വില സർവകാല റെക്കോഡില്‍. പവന് 55680 രൂപയായി. 600 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 6960 രൂപയാണ്.