Kerala Mirror

September 15, 2023

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതിരുന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 43,760 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,470 രൂപയാണ് വിപണി വില. […]
September 14, 2023

സ്വര്‍ണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയിൽ തുടരുകയാണ്. 5,450 രൂപയാണ് ഗ്രാമിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം പവന് 47,560 രൂപയും ഗ്രാമിന് 5,945 രൂപയുമാണ് വിപണി വില. […]
September 6, 2023

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും പവന് 120 രൂപ […]
July 19, 2023

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു. ബു​ധ​നാ​ഴ്ച പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചു. പ​വ​ന് 44,480 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​പ​ണി വി​ല. ജൂ​ലൈ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​രക്കാണിത് . ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ […]
June 12, 2023

സംസ്ഥാനത്തെ സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി : സംസ്ഥാനത്തെ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,540 രൂപയാണ്. പവന് 44,320 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ […]
June 9, 2023

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നു. പ​വ​ന് 320 രൂ​പ​യാ​ണ് വ​ര്‍​ധ​ന. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് ഇ​ന്ന​ത്തെ വി​പ​ണി വി​ല 44,480 രൂ​പ​യാ​ണ്.ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല ഇ​ന്ന് 40 രൂ​പ ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് […]
May 25, 2023

സ്വ​ര്‍​ണ​വി​ല കു​റഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ് 45,000 ത്തി​ല്‍ താ​ഴേ​ക്ക് എ​ത്തി. വ്യാ​ഴാ​ഴ്ച ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 360 രൂ​പ കു​റ​ഞ്ഞു. ബു​ധ​നാ​ഴ്ച, 200 രൂ​പ ഉ​യ​ര്‍​ന്ന സ്വ​ര്‍​ണ​വി​ല​യാ​ണ് കു​ത്ത​നെ കു​റ​ഞ്ഞ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ […]