ബംഗുളൂരു : കർണാടകയിൽ മുസ്ലീം വിദ്യാർഥികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ച അധ്യാപികയെ സ്ഥലംമാറ്റി. ഉർദു ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ അധ്യാപിക മഞ്ജുള ദേവിയെയാണ് വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റിയത്. വിദ്യാർഥികളുടെ പരാതിയിലായിരുന്നു നടപടി. ശിവമോഗയിലെ ടിപ്പു […]