കർണാടക: ഷിരൂരില്‍ നിന്ന് കാണാതായ മലയാളി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിലിനിടയില്‍ ഗംഗാവാലി പുഴയുടെ അടിതട്ടില്‍ നിന്ന് കണ്ടെത്തിയ വാഹനഭാഗങ്ങൾ അര്‍ജുന്റെ വാഹനത്തിന്റേതല്ലെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്. കണ്ടെടുത്ത ടയര്‍ പഴയ ഒരു ലോറിയുടേതാണെന്നും സ്റ്റീയറിങ് അടങ്ങിയ […]