Kerala Mirror

January 17, 2024

കെഎസ്ആർടിസി കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ.എസ് .ആർ.ടി.സി കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. ഇലക്ട്രിക് ബസുകൾക്ക് കാലാവധി കുറവാണ്. ഒരു ബസ് വാങ്ങുന്ന കാശിനു നാല് സാധാരണ ബസുകൾ വാങ്ങുകയും ചെയ്യാം -ചെലവും […]