Kerala Mirror

January 19, 2026

എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം വിഡി സതീശനെതിരെന്ന് വ്യാഖ്യാനിക്കപ്പെട്ടു : ജി സുകുമാരന്‍ നായര്‍

കോട്ടയം : താന്‍ ഉദ്ദേശിച്ചത് എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം മാത്രമാണെന്നും, ഐക്യം പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വ്യാഖ്യാനിച്ചെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് അടത്തിരിക്കുന്ന ഘട്ടത്തില്‍ ഇതിന് അനാവശ്യ […]