ആലപ്പുഴ : പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. വികസനകാര്യത്തിൽ പ്രചാരണം നടത്തുന്നവർ അടിസ്ഥാന വികസനം മനസിലാക്കണമെന്ന് സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുതിർന്ന സിപിഎം നേതാവിന്റെ വിമർശനമുണ്ടായിരിക്കുന്നത്. നിരന്തരം വരുന്ന വാർത്തകളിൽ […]