Kerala Mirror

July 16, 2024

ജി ​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ​യു​ടെ കാർ കടത്തിവിട്ടില്ല ; കാ​ട്ടാ​ക്ക​ട​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്ക​മു​ള്ള കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ എം​എ​ല്‍​എ​യു​ടെ കാ​റി​ന് ക​ട​ന്നു​പോ​കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യ​ട​ക്ക​മു​ള്ള കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. ജി. ​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ​ക്കും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രെ​യാ​ണ് ആ​രോ​പ​ണം.ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.  എം​എ​ല്‍​എ​യു​ടെ കാ​റി​ന് ക​ട​ന്നു​പോ​കാ​ന്‍ സൗ​ക​ര്യം […]