Kerala Mirror

July 3, 2023

കൈതോലപ്പായയിൽ കടത്തിയ ഉൾക്കടലിൽനിന്ന് ഉയർന്നുവന്ന ശതകോടീശ്വരന്റെ പണം സിപിഎം കണക്കുകളിലില്ല, ആരോപണവുമായി ജി.ശക്തിധരൻ

തിരുവനന്തപുരം:  കൈതോലപ്പായയിൽ 2 കോടി കൊണ്ടുപോയെന്ന സാമ്പത്തിക ആരോപണം ഉന്നയിച്ചതിനു പിന്നാലെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കൈതോലപ്പായയിൽ കൊണ്ടുപോയ പണം സിപിഎം കണക്കിൽ ഇല്ലെന്ന് ശക്തിധരൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. […]
June 27, 2023

ജി.ശക്തിധരന്‍റെ വെളിപ്പെടുത്തല്‍: ബെന്നി ബഹനാന്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ ഡിജിപിക്ക് പരാതി നല്‍കി. ശക്തിധരനെ സാക്ഷിയാക്കിക്കൊണ്ട് സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഉന്നത സിപിഎം നേതാവ് വന്‍കിടക്കാര്‍ […]
June 27, 2023

ടൈം സ്ക്വയർവരെ പ്രശസ്തനായ ഉന്നത സിപിഎം നേതാവ് 2,00,35,000 രൂപ കൈതോലപ്പായയിൽ പൊതിഞ്ഞ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം

തിരുവനന്തപുരം: കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) കോടി  ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. […]