തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് എസ്പി കോടതിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അന്വേഷണത്തില്‍ വിശദമായ പരിശോധന നടക്കുമെന്നും മണ്ഡല മകരവിളക്ക് […]