Kerala Mirror

February 3, 2026

മധ്യപ്രദേശിലെ കോൾഡ്‌റിഫ് സിറപ്പ് ദുരന്തം : നാല് മാസം കോമയിലായിരുന്ന നാല് വയസുകാരൻ മരിച്ചു

ഇൻഡോർ : വിഷാംശമുള്ള കോൾഡ്‌റിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് നാല് മാസത്തിലേറെ കോമ അവസ്ഥയിലുണ്ടായിരുന്ന നാല് വയസുകാരൻ മരിച്ചു. ടിക്കബാരി ഗ്രാമത്തിൽ നിന്നുള്ള ഹർഷ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്.കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ […]