നീലേശ്വരം: വ്യാജ രേഖ വിവാദത്തിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്.ജാമ്യ ഹർജി ഈ മാസം […]