Kerala Mirror

October 21, 2025

കബാലിയെ പ്രകോപ്പിച്ച സംഭവം; തമിഴ്നാട് സ്വദേശികൾക്കെതിരെ വനം വകുപ്പ് നടപടിയെടുക്കും

തൃശ്ശൂർ : കാട്ടാന കബാലിയെ വാഹനം ഇടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ നടപടിയെടുക്കാൻ വനം വകുപ്പ്. റോഡിന് കുറുകെ നിന്ന ആനയെ പ്രകോപിപ്പിച്ചവർ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമാണ് കബാലിയുടെ അടുത്തെത്തിച്ച് […]