ഗാസ : ഇസ്രയേല്‍ സൈന്യം അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് രോഗികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. 450 ഓളം രോഗികളെ ഒഴിപ്പിച്ചെന്നും ചലനരഹിതരായ 120 പേരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഗാസയുടെ ആരോഗ്യ മന്ത്രാലയം […]