Kerala Mirror

December 25, 2023

മുൻ കേരള ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫർ അന്തരിച്ചു

കൊച്ചി : സന്തോഷ് ട്രോഫിയിൽ കളിക്കാരനായും കോച്ചായും കേരളത്തിന് കിരീടം സമ്മാനിച്ച ടി.എ. ജാഫർ അന്തരിച്ചു. 1973 കൊച്ചിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ഉപനായകാനായിരുന്നു ജാഫർ. 1992 കോയമ്പത്തൂരിലും 1993 ൽ കൊച്ചിയിലും […]