ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ളയ്ക്കും അവധി ബാധകമാണ്.ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും അവധിയുണ്ട്. അതേസമയം മുൻ നിശ്ചയിച്ച പ്രകാരം പരീക്ഷകൾക്കു മാറ്റമുണ്ടാകില്ല. താലൂക്കിലെ വിവിധ പാട […]