Kerala Mirror

March 5, 2024

പാലായിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

കോ​ട്ട​യം: പാ­​ലാ­ പൂ­​വ­​ര​ണി­​യി​ല്‍ ഒ­​രു കു­​ടും­​ബ­​ത്തി­​ലെ അ­​ഞ്ച് പേ​രെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി. അ­​ക­​ല­​ക്കുന്നം ഞ­​ണ്ടു​പാ­​റ സ്വ­​ദേ­​ശി ജെ­​യ്‌­​സ​ണും ഇ­​യാ­​ളു­​ടെ ഭാ­​ര്യ​യും മൂ­​ന്ന് കു­​ട്ടി­​ക­​ളു­​മാ­​ണ് മ­​രി­​ച്ച​ത്. കി­​ട­​പ്പു­​മു­​റി­​യി​ല്‍ തൂ­​ങ്ങി­​മ­​രി­​ച്ച നി­​ല­​യി­​ലാ­​യി­​രു­​ന്നു ജെ­​യ്‌​സ­​ന്‍റെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ­​ത്. സ­​മീ­​പ­​ത്തു​ത​ന്നെ […]