കായംകുളം : അഞ്ച് സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവർ ഉൾപ്പെടെ അഞ്ചു പേരാണ് ബിജെപിയിൽ ചേർന്നത്. ഇവരെ […]