കൊല്ലം : മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് കൊല്ലത്തെ ഹാർബറുകളിൽ മത്സ്യ വിപണനം നടത്താൻ അനുമതി.കൊല്ലം കലക്ടർ എൻ.ദേവീദാസ്, മത്സ്യതൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനത്തിന് അംഗീകാരമായത്. കളർ കോഡ് ഉറപ്പാക്കിയും ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം നിയന്ത്രിച്ചുമായിരിക്കും […]