Kerala Mirror

February 15, 2026

രാഹുലിൻറെ മുൻകൂർ ജാമ‍്യം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ആദ‍്യ ബലാത്സംഗക്കേസ് പരാതിക്കാരി

കൊച്ചി : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ‍്യ ബലാത്സംഗക്കേസിലെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. രാഹുലിന് കേരള ഹൈക്കോടതി ജാമ‍്യം നൽകിയതിനെതിരേയാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കുന്നത്. അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും പരാതിക്കാരി അപ്പീൽ‌ […]