കോഴിക്കോട് : കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുന്നക്കൽ സ്വദേശി അഗസ്റ്റിൻ ജോസഫ് (57)ആണ് മരിച്ചത്.ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അർധരാത്രി 12നു […]