തിരുവനന്ത പുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍യെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 6.6 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. എന്നാല്‍ നികുതി വരുമാനത്തില്‍ നേരിയ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. പൊതു കടവും കൂടി. […]