കണ്ണൂര്‍ : കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ചക്കരക്കല്ലിലെ കണ്ണൂര്‍ ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍ കോ-ഓപ്പറേറ്റീവ് സൊസെറ്റിയില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത്. കഴിഞ്ഞ ദിവസം നിക്ഷേപകരുടെ നേതൃത്വത്തില്‍ സൊസൈറ്റിക്ക് […]