രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ 100 എംപിമാരും വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങളും എഐസിസി നേതാക്കളുമൊക്കെ രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം ഉയർത്തിയിരുന്നു. ഇപ്പോഴിതാ അതിനൊരു തീരുമാനമായിരിക്കുന്നു. […]