Kerala Mirror

September 30, 2023

മഴയും പകർച്ചപ്പനിയും, ജാ​ഗ്ര​താ നി​ര്‍​ദേ​ശവുമായി ആ​രോ​ഗ്യ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി ആ​രോ​ഗ്യ വ​കു​പ്പ്.പ​ക​ര്‍​ച്ച​പ്പ​നി​ വ്യാപിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നീ രോ​ഗ​ങ്ങ​ൾ പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. […]
July 17, 2023

കണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു

കണ്ണൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകൾ ഹയ ആണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച […]
July 12, 2023

സം​സ്ഥാ​ന​ത്തു ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കുപ്പ്, പനിക്ക് ചികിത്സ തേടിയത്  11,885 പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ബുധനാഴ്ച177 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും 16 പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ല​ത്താ​ണു ഡെ​ങ്കി ബാ​ധി​ത​ർ കൂ​ടു​ത​ൽ. നാ​ലു പേ​ർ​ക്കു മ​ലേ​റി​യ പി​ടി​പെ​ട്ടു. 11,885 പേ​ർ പ​നി […]
July 11, 2023

128 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി, സംസ്ഥാനത്ത് ഇന്ന് 12,425 പേ​ർ​ക്ക് പ​നി ബാ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തു പ​നി പ​ട​രു​ന്ന​തി​ൽ ആ​ശ​ങ്ക. ചൊവ്വാഴ് ച 12,425 പേ​ർ പ​നി ബാ​ധി​ച്ചു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ .128 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി […]
July 10, 2023

സംസ്ഥാനത്ത് ഇന്ന് നാല് പനിമരണം, ചികിത്സ തേടിയത് 13,248 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കുറവില്ലാതെ പനി പടർന്നു പിടിക്കുന്നു. ഇന്ന് നാല് പേർ പനിയെ തുടർന്നു മരിച്ചു. ഒരാളുടെ മരണം എലിപ്പനിയെ തുടർന്നും മറ്റൊരു മരണം ഡെങ്കിപ്പനിയെ തുടർന്നുമാണെന്നു സ്ഥിരീകരിച്ചു. ഇന്നു ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. […]
July 6, 2023

10830 പ​നി ബാ​ധിതർകൂടി, സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് പ​നി മ​ര​ണ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് പ​നി മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ ഒ​രാ​ൾ എ​ലി​പ്പ​നി മൂ​ല​മാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച 10830 പേ​ർ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി. മ​ല​പ്പു​റ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​നി ബാ​ധി​ത​ർ. സം​സ്ഥാ​ന​ത്ത് […]
July 4, 2023

സംസ്ഥാനത്ത് വീണ്ടും പനി മരണം, ഡെങ്കിപ്പനി / പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.  സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടര്‍ാന്നാണ് വിതുര […]
June 30, 2023

മലപ്പുറത്ത് അച്ഛനും മകനും അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത് എലിപ്പനി മൂലമെന്ന് സാ​മ്പി​ൾ റിപ്പോർട്ട്

മലപ്പുറം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് വീണ്ടും മരണം. മലപ്പുറം പൊന്നാനിയിൽ അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എഴുപതുവയസുകാരനും മകനായ 44-കാരനും കഴിഞ്ഞ 24,28 തീയതികളിലാണ് പനി ഗുരുതരമായി മരണപ്പെട്ടത്. സാമ്പിൾ പരിശോധനാ ഫലം […]
June 28, 2023

സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളും ഉയരുന്നു, ഇന്നലെ പനി ബാധിച്ചത് 12,776 പേർക്ക്

തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. എച്ച് 1 എൻ 1 കേസുകളും ഉയരുകയാണ്. ഇന്നലെ നാലുപേർക്കാണ് കേരളത്തിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. 14 പേരിൽ രോഗലക്ഷണങ്ങളും കണ്ടെത്തി. ഈ […]