Kerala Mirror

June 28, 2023

വിവാഹത്തലേന്നുള്ള അരുംകൊല : വിവാഹം നിരസിച്ചതോടെ തുടങ്ങിയ പക, അച്ഛനെ കൊന്നവർ ലക്ഷ്യമിട്ടത് വധുവായ ശ്രീലക്ഷ്മിയെ

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല വ​ട​ശേ​രി​ക്കോ​ണ​ത്ത് വി​വാ​ഹ​ദി​ന​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ ല​ക്ഷ്യ​മി​ട്ട​ത് വ​ധു​വി​നെ. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്.രാ​ജു​വി​നെ ആ​ക്ര​മി​ക്കു​ന്ന സ​മ​യ​ത്ത് മ​ക​ന്‍ കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വി​ടാ​ന്‍ വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തേ​യ്ക്ക് പോ​യ […]
June 28, 2023

മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു, പിതാവിനെ അടിച്ചുകൊന്നത് മകളുടെ സുഹൃത്തടങ്ങുന്ന സംഘം

തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് പെണ്‍കുട്ടിയുടെ വിവാഹം […]