തൃക്കരിപ്പൂർ : ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനെതുടർന്ന് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന എം സി ഖമറുദ്ദീൻ വീണ്ടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയിൽ. 749 പേരിൽനിന്നായി 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഖമറുദ്ദീനെതിരെ നിരവധി കേസുകളുണ്ട്. […]