ശ്രീനഗർ : പ്രധാനമന്ത്രിയായതിനുശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി നരേന്ദ്ര മോദി സംസാരിച്ചിട്ടില്ലെന്ന് ജമ്മു കാഷ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ഭരണത്തിൽ തുടരാനായി മോദി ഹിന്ദുക്കളെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മോദി ഇപ്പോൾ […]