Kerala Mirror

November 5, 2023

യാത്രാ ദുരിതം: ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു

പാലക്കാട് : ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു. പാലക്കാട് ഡിവിഷന് കീഴിലെ എക്‌സ്പ്രസ് , സ്‌പെഷ്യൽ ട്രെയിനുകൾക്കാണ് അധികമായി രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ കൂടെ അനുവദിച്ചത് മഡ്ഗാവ് […]