തിരുവനന്തപുരം : 2024 ലോക്‌സഭ ഇലക്ഷനോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് തിരുവനന്തപുരം ജില്ലയില്‍ എക്സൈസ് വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. ജില്ലാ […]