കൊച്ചി : പി.വി.അന്‍വര്‍ എംഎല്‍എക്കെതിരായ അനധികൃത ഭൂമിക്കേസില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷ നല്കി റവന്യൂ വകുപ്പ്. കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകിയതിനാണ് സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാരും കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. […]