Kerala Mirror

March 21, 2024

സിപിഎമ്മുമായി പ്രശ്നങ്ങളുണ്ട്, ബിജെപിയിലേക്കില്ല;അഭ്യൂഹങ്ങൾ തള്ളി എസ് രാജേന്ദ്രൻ

കൊച്ചി : ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി  സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്. രാജേന്ദ്രൻ . കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതോടെ ഉയർന്ന അഭ്യൂഹങ്ങളാണ് രാജേന്ദ്രൻ […]