ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രി കർപൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്ന പുരസ്കാരം പ്രഖ്യാപിച്ചു. പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു താക്കൂർ. സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് […]