ബര്‍ലിന്‍ : ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ല. യൂറോ കപ്പില്‍ പുതിയ ചാമ്പ്യന്‍മാര്‍ ജര്‍മനിയിലും കോപ്പ അമേരിക്ക ജേതാക്കള്‍ യുഎസിലും ഉദിച്ചുയരും. രാത്രി 12.30ന് മ്യൂണിക്കിലെ ഒളിംപിയ സ്റ്റേഡിയത്തിലാണ് സ്‌പെയിന്‍ – ഇംഗ്ലണ്ട് ഫൈനല്‍ തുടര്‍ച്ചയായ […]