മ്യൂണിച്ച് : യൂറോ കപ്പിൽ ഇംഗ്ലണ്ടിന് ജയത്തോടെ തുടക്കം. സെർബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.ജൂഡ് ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. മത്സരത്തിന്റെ 13 ആം മിനിറ്റിൽ ആയിരുന്നു ബെല്ലിംഗ്ഹാം പന്ത് വലയിലാക്കിയത്.എന്നാൽ ഈ ഗോളിന് […]