കൊച്ചി: കളമശേരിയിലെ കണ്വെഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ 36 പേര്‍ക്ക് പരിക്കെന്ന് ജില്ല കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. 18 പേരാണ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 10 പേരാണ് ബേണ്‍സ് യൂണിറ്റില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരു […]