കൊച്ചി: മന്ത്രിസഭാ പുനഃസംഘനയേക്കുറിച്ച് പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയേക്കുറിച്ച് തങ്ങള്‍ക്കാര്‍ക്കും അറിയില്ലെന്നും ജയരാജന് പ്രതികരിച്ചു.തങ്ങള്‍ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് ചില മാധ്യമങ്ങള്‍ ആധികാരികമായി പ്രസിദ്ധീകരിക്കുന്നത്. […]