തിരുവനന്തപുരം : കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ഒറ്റക്ക് നിന്നാല്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എന്നാല്‍ മുസ്ലീം ലീഗ് ഒറ്റക്ക് നിന്നാല്‍ ജയിക്കുന്ന പല മണ്ഡലങ്ങളുമുണ്ട്. കോണ്‍ഗ്രസ് പ്രബലശക്തിയല്ലെന്ന് മുസ്ലീം […]