ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കശ്മീര്‍ താഴ്‌വരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച രാത്രിയില്‍ സൈനികരും ഭീകരരും തമ്മില്‍ വെടിവെയ്പ്പുണ്ടായെന്നാണ് […]