തിരുവനന്തപുരം : പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികള്‍ക്ക് ജോലി നല്‍കിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തിരിച്ചെത്തിയ […]