Kerala Mirror

September 9, 2023

അടുത്തയാഴ്ച  പ്രഖ്യാപനമുണ്ടാകും, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വർധിക്കും

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക്  യൂണിറ്റിന് 20 പൈസ വർധിക്കും .  ഹൈക്കോടതി സ്റ്റേ ഒഴിവാക്കിയ  സാഹചര്യത്തിൽ അടുത്തയാഴ്ച  പ്രഖ്യാപനമുണ്ടാകും. യൂണിറ്റിന് 47 പൈസയാണ് ബോർഡ് ആവശ്യപ്പെട്ട നിരക്ക് വർദ്ധന. മുൻകാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക. […]