തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ചയാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്. എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. വൈകിട്ട് ഏഴ് മണിക്ക് […]