ന്യൂഡൽഹി: ബി.ജെ.പി കർണാടക കമ്മിറ്റി പ്രസിദ്ധീകരിച്ച വിദ്വേഷ വിഡിയോ നീക്കാൻ എക്സിനോട് നിർദേശിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. കോൺഗ്രസ് മുസ്‍ലിം പ്രീണനം നടത്തുകയാണെന്ന് ആരോപിക്കുന്ന ഗ്രാഫിക്സ് വിഡിയോ പ്രസിദ്ധീകരിച്ചതിലാണ് നടപടി.വിഡിയോക്കെതിരെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് കോൺഗ്രസ് […]