Kerala Mirror

May 1, 2025

അമ്മ ചക്ക മുറിക്കുന്നതിനിടെ കാല്‍വഴുതി വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട് : ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തിയിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി കാസര്‍കോട് വിദ്യാനഗറിലാണ് ദാരുണ സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. […]