Kerala Mirror

July 22, 2023

കായിക പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പാടില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കലാ- കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മീഷൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ ഉത്തരവ് പ്ലസ്ടു വരെയുള്ള ക്ലാസുകൾക്ക് ബാധകമാകും. കലാ- […]
June 7, 2023

210 ഇല്ല, സ്‌കൂള്‍ അധ്യയന ദിനങ്ങള്‍ 205 ആക്കി ; 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങൾ

തിരുവനന്തപുരം:  ഈ അക്കാദമിക വര്‍ഷത്തില്‍ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്താന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗമാണ് തീരുമാനമെടുത്തത്.  അധ്യാപക സംഘടനകളുടെ അഭ്യര്‍ഥന മാനിച്ചാണ് 210 സ്‌കൂള്‍ പഠന […]
June 2, 2023

നാളെയും സ്‌കൂളുണ്ട് , ജൂലൈയിൽ മൂന്നു ശനിയാഴ്ചകളും പ്രവൃത്തി ദിവസം

തിരുവനന്തപുരം: സ്‌കൂൾ തുറന്ന ശേഷമുള്ള ആദ്യ ശനിയാഴ്ചയായ നാളെ പ്രവൃത്തിദിനമാക്കാനാണ് സർക്കാർ നിർദേശം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കണമെന്നാണ് സ്‌കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നല്യിരിക്കുന്ന നിർദേശം. ജൂലൈ മാസത്തിൽ […]
May 25, 2023

ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം. 2023 ജൂൺ 21 മുതൽ സേ പരീക്ഷകൾ നടത്തും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 77 സ്കൂളുകൾ‌ 100 ശതമാനം വിജയം നേടി. അതിൽ […]