Kerala Mirror

August 16, 2023

പുരാവസ്തു തട്ടിപ്പു കേസ്: മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 18ന് ഹാജരാകാനും […]